എറണാകുളം : എത്ര വലിയ കുത്തൊഴുക്കും രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും എറണാകുളം ജില്ലയിൽ യുഡിഎഫിൻറെ ആധിപത്യം വളരെ വിരളമായി മാത്രമേ കൈവിട്ട് പോകാറുള്ളൂ. വലതുപക്ഷ മുന്നണിക്കൊപ്പം നിൽക്കുന്ന ജില്ലയെന്ന പൊതുവായ ധാരണക്കും പൂർവ്വകാല ചരിത്രത്തിനും ഇതാണ് അടിസ്ഥാനം.
എന്നാൽ, യുഡി എഫ് ശക്തി കേന്ദ്രങ്ങൾ എന്നതിനപ്പുറം ചില മണ്ഡലങ്ങളിൽ സാമുദായിക പിന്തുണയും സ്ഥാനാർത്ഥിയുടെ മണ്ഡലത്തിലെ ആഴത്തിലുള്ള ബന്ധങ്ങളും വിജയിച്ചു കയറുന്നതിൻറെ നിർണായക ചവിട്ടുപടിയാകളാകാറുണ്ട്. ......
ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാനഡയിൽ കൊല്ലപ്പെട്ടു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നാൻസി ഗ്രെവാൾ എന്ന നാൽപ്പത്തഞ്ചുകാരിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ......
കൊച്ചി: അങ്കമാലി മോർണിങ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസണിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിഡോ. സിറിയക് പി.......
കടൽ പായലിനെകുറിച്ചറിയാനും കാണുന്നതിനും കടൽപായൽ വിഭവങ്ങൾ രുചിക്കുന്നുന്നതിനും ഒരവസരം ഫിഷറീസ് സർവകലാശാല ഒരുക്കുന്നു. മാർച്ച് 5 മുതൽ 7 കൊച്ചിയിലെ ഫിഷറീസ് സർവകലാശാലയിൽ നടക്കുന്ന 'കടൽപായലും നീലസമ്പദ് വ്യവസ്ഥയും ' എന്ന ശാസ്ത്രസമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ഭക്ഷ്യമേളയിലാണ് നിരവധി കടൽപായൽ ഭക്ഷ്യവിഭവങ്ങൾ കാണുന്നത്തിനും രുചിക്കുന്നതിനും അവസരമൊരുക്കിയിരിക്കുന്നത് . ......
വാഷിങ്ടൻ: ഇറാനിൽ ഇസ്രയേൽ–അമേരിക്കൻ സൈനിക നടപടി ആരംഭിച്ച ദിവസമായ ശനിയാഴ്ച പെൺകുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ നടന്ന മിസൈൽ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് പങ്കുണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് യുഎസ് സൈനിക വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് വ്യക്തമാക്കി. ......
കൊച്ചി : നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ......
കൊച്ചി: ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ അന്തർവാഹിനി ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയതിനെക്കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ നാവികസേന. കപ്പൽ മുങ്ങിയ വിവരം മാർച്ച് 4 ന് തന്നെ നാവിക സേന അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്നതാണ് പ്രതികരണം. ......
യുവാക്കളുടെ പ്രിയനഗരമായി ത്വരിതഗതിയിൽ വികസിക്കുന്ന ബംഗളുരു മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസേനെയെന്നോണമാണ് ചെറുതും വലുതുമായ മയക്കുമരുന്ന് കടത്തുകാരും വില്പന സംഘങ്ങളും പിടിയിലാവുന്നത്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ ജീവനക്കാരെ സന്തോഷിപ്പിക്കാനായി രണ്ട് നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ആലോചനയുമായി സർക്കാർ മുന്നോട്ട്. പെൻഷൻ പ്രായം 56-ൽ നിന്ന് 60 ആക്കുക, ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുക എന്നീ തീരുമാനങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ നീക്കങ്ങൾ നടത്തുന്നത്. ......
കഴുത, കുതിര, ഒട്ടകം എന്നിവയുടെ വളർത്തലിനും സംരക്ഷണത്തിനുമായി കേന്ദ്രസർക്കാർ വൻ സബ്സിഡി പദ്ധതി പ്രഖ്യാപിച്ചു. നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ (NLM) പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ......